'
Eranakulam Edappally Toll gate
Eranakulam Edappally Toll gate
Buildings, Small
₹ 37500000.00 ₹ 37500000.00

എറണാകുളം.. ഇടപ്പള്ളി ടോൾ ഗേറ്റ്. പൂക്കാട്ട് പടി റോഡ് ഇടപ്പള്ളി യ്കും. കങ്ങര പ്പടി യ്ക്കും ഇടയിൽ ആയി. 14 (പതിനാല് )cent സ്ഥലം 8000sqft (ഏട്ടാ യിരം )ബിൽഡിംഗ്‌ ഇപ്പോൾ കിട്ടുന്ന വാടക. Rs 178000(ഒരുലക്ഷത്തി എഴുപത്തി ഏട്ടായിരം )ഇനി ഒരു 1900(ആയിരത്തി തൊള്ളായിരം )sqft കൊടുക്കാനും ഉണ്ട്. അപ്പോൾ എന്തായാലും. രണ്ട് ലക്ഷത്തി നു മുകളിൽ വാടക കിട്ടും. ഇത് നമുക്ക്.. ചോദിയ്ക്കുന്ന വില.. ₹ 37500000(മൂന്നു കോടി എഴുപത്തി അഞ്ച് ലക്ഷം )എന്തെങ്കിലും ചെറുതായി കുറയും.. ഈ വിലയ്ക്ക് ഈ വാടക. ആരെങ്കിലും നല്ല byuer ഉണ്ടെങ്കിൽ അവരുമായി മാത്രം വരുക Code310


  • Product :Eranakulam Edappally Toll gate
  • Category : Buildings
  • Subcategory : Small